Pages

ossksd. Powered by Blogger.

പ്രിയപ്പെട്ട അധ്യാപകസുഹൃത്തുക്കളെ,

നമ്മുടെ കുട്ടികളുടെ പഠനത്തില്‍ സഹായകമായിപ്രവര്‍ത്തിക്കാനും .......................
നമ്മുടെ പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്നുമായി ഒരു
ബ്ലോഗ് ആരംഭിച്ചിരിക്കുന്നു.
നിങ്ങളുടെ സഹകരണവും സഹായവും ഈ പുത്തന്‍ കൂട്ടായ്മക്ക് കൂടുതല്‍ കരുത്തേകും
എന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയും................ആഗ്രഹവും.
അതിന്നായി ...........
നമ്മുടെ കുട്ടികളുടെ മുന്നേറ്റത്തിന്നായി................
നിങ്ങള്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളും മറ്റു് കുറിപ്പുകളും അയച്ച് തരണം.
നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.
നമ്മുടെ കുഞ്ഞുങ്ങള്‍ക്കായ്............
സ്നേഹത്തോടെ,
നിങ്ങളുടെ സുഹൃത്തുക്കള്‍.

പഠനസഹായികള്‍

സുഹൃത്തുക്കളേ
പത്താം തരം പരീക്ഷയ്ക്കുള്ള തിരക്കിലായിരിക്കും നിങ്ങളും കുട്ടികളും.നമ്മുടെ കുട്ടികളുടെ സഹായത്തിനായി ഞങ്ങളും ചില പഠനസഹായികള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇവ പരിശോധിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.പഠനസഹായികള്‍ ഡൗണ്‍ലോഡ്സില്‍